MONEY സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,520 രൂപ 1st March 2018 318 Share on Facebook Tweet on Twitter കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.