NEWSKERALA വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് പരിക്ക് 7th November 2017 277 Share on Facebook Tweet on Twitter തിരുവനന്തപുരം : വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.