സഹകരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച്‌ സമരം നടത്താന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി : എം.എം ഹസ്സന്‍

179

തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച്‌ സമരം നടത്താന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. സര്‍ക്കാരുമായി യോജിച്ച്‌ ഒരു നീക്കത്തിന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും ഹസ്സന്‍ വ്യക്തമാക്കി.