കാസര്‍കോട് ഇന്ന് 203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

20

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 197പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 339 പേര്‍ക്ക് കോവിഡ് നെഗറ്റീവായി .

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-12 -ബദിയഡുക്ക-4 -ബേഡഡുക്ക-1 -ബെളളൂര്‍- 1 – ചെമ്മനാട്-7 – ചെങ്കള-24 – ചെറുവത്തൂര്‍-14 – ഈസ്റ്റ് എളേരി-5 – എന്‍മകജെ-10 – കള്ളാര്‍-5 – കാഞ്ഞങ്ങാട്-5 – കാസര്‍കോട്-9 – കയ്യൂര്‍ ചീമേനി-11 – കിനാനൂര്‍ കരിന്തളം-5 – കോടോംബേളൂര്‍-9 – കുമ്പഡാജെ-1 – കുമ്പള-4 – കുറ്റിക്കോല്‍-1 – മധൂര്‍-10 – മടിക്കൈ-4 – മംഗല്‍പാടി-1 – മഞ്ചേശ്വരം-1 – മൊഗ്രാല്‍പുത്തൂര്‍-1 മുളിയാര്‍-1 – നീലേശ്വരം-26 പടന്ന-4 – പളളിക്കര-1 – പനത്തടി-4 -പിലിക്കോട്-5 -പുത്തിഗെ-1 -തൃക്കരിപ്പൂര്‍-6 -ഉദുമ-2 – വലിയപറമ്പ-5 -വെസ്റ്റ് എളേരി-1

മറ്റ് ജില്ല – രാമന്തളി-1 -കാങ്കേല്‍ ആലപ്പടമ്പ- 1

ബുധനാഴ്ച രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കയ്യൂര്‍ ചീമേനി-5 – കിനാനൂര്‍ കരിന്തളം-7 – കോടോംബേളൂര്‍-13 – കുമ്പഡാജെ-2 – കുമ്പള-5 -കുറ്റിക്കോല്‍-2
മധൂര്‍-9 – മടിക്കൈ-3 – മംഗല്‍പാടി-2 – മീഞ്ച-1 – മൊഗ്രാല്‍പുത്തൂര്‍-8 – മുളിയാര്‍-4 – നീലേശ്വരം-28
പടന്ന-4 – പൈവളിഗ-2 – പള്ളിക്കര-16 – പനത്തടി-7 – പിലിക്കോട്-7 – പുല്ലൂര്‍ പെരിയ-17 -പുത്തിഗെ-2
തൃക്കരിപ്പൂര്‍-21 – ഉദുമ-10 – വലിയപറമ്പ-1 – വോര്‍ക്കാടി-4 – വെസ്റ്റ് എളേരി-3 – അജാനൂര്‍-29 – ബദിയഡുക്ക-8 – ബളാല്‍-8 – ബേഡഡുക്ക-10 – ചെമ്മനാട്-16 – ചെങ്കള-11 – ചെറുവത്തൂര്‍-5 – ഈസ്റ്റ് എളേരി-1 – എന്‍മകജെ-14 – കള്ളാര്‍-2 – കാഞ്ഞങ്ങാട്-25 – കാറഡുക്ക-8 – കാസര്‍കോട്-30

NO COMMENTS