NEWSKERALA എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന് 1st November 2018 178 Share on Facebook Tweet on Twitter തിരുവനന്തപുരം : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്. അഞ്ചു ലക്ഷം രുപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.