NEWSKERALA കൊല്ലത്ത് സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു 25th September 2018 200 Share on Facebook Tweet on Twitter കൊല്ലം: കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. ഇരുവരും മടത്തറ പരുത്തി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ്.