അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു

197

കണ്ണൂര്‍ : കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറയ്ക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ ബീവിയായ അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് തലശ്ശേരി ഓടത്തില്‍പള്ളിയില്‍ നടക്കും. 2006ലാണ്‌ അറയ്‌ക്കല്‍ ബീവിയായി അവരോധിക്കപ്പെട്ടത്‌.

NO COMMENTS