ദാസ്യപ്പണി വിവാദത്തിൽ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി

167

തിരുവനന്തപുരം : ദാസ്യപ്പണി വിവാദത്തിൽ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചു. ചട്ടങ്ങള്‍ അനുസരിച്ച്‌ മാത്രമേ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാവൂവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ച്‌ മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.

NO COMMENTS