സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് നോക്കുകുത്തിയായിരിക്കുകയാണെന്ന് വി.എം.സുധീരന്‍

187

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് നോക്കുകുത്തിയായിരിക്കുകയാണെന്ന് സുധീരന്‍ പറഞ്ഞു. കള്ളന്മാരും കൊള്ളക്കാരും സ്വര്യവിഹാരം നടത്തുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും, എന്നിട്ടും ആഭ്യന്തരവകുപ്പിന് അനക്കമില്ലെന്നും, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നും വി.എം.സുധീരന്‍ ചൂണ്ടിക്കാട്ടി.

NO COMMENTS