NEWSKERALA കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീ പിടിച്ചു 15th April 2018 312 Share on Facebook Tweet on Twitter കൊച്ചി : കൊച്ചി കടവന്ത്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ആളപായമില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.