ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി നടേശന്‍

158

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി നടേശന്‍. സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആചാരങ്ങള് സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം. സുപ്രീംകോടതി വിധി നിരാശാജനകമെന്നും വെള്ളാപ്പള്ളി പറഞ്ഞു

NO COMMENTS