NEWSKERALA കെ ആര്‍ മീരക്ക് മുട്ടത്ത് വര്‍ക്കി സാഹിത്യ പുരസ്കാരം 28th April 2018 258 Share on Facebook Tweet on Twitter തിരുവനന്തപുരം : മുട്ടത്ത് വര്‍ക്കി സാഹിത്യ പുരസ്കാരം കെ ആര്‍ മീരക്ക്. ആരാച്ചാര്‍ എന്ന നോവലാണ് മീരയെ അവാര്‍ഡിന് അര്‍ഹയാക്കിയത് 50,000 രൂപയും പിആര്‍സി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.