ഐ ടി ഐ പ്രവേശനം: സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

10

ചാക്ക ഐ ടി ഐയിൽ പ്രവേശനത്തിനായി 2021ലെ സെലക്ഷൻ ലിസ്റ്റ് www.itichackai.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർ നിശ്ചിത തീയതിയിൽ ഓൺലൈൻ / ഓഫ്‌ലൈനായി ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പാക്കണം.

NO COMMENTS