NEWSKERALA കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു 8th October 2018 222 Share on Facebook Tweet on Twitter തിരുവനന്തപുരം : കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ അഞ്ചല്‍ സ്വദേശി മുരളീധരന് (48) ആണ് മരിച്ചത്.