നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ ആക്രമണത്തില്‍ രണ്ടു പാക്ക് പൗരന്മാര്‍ കൊല്ലപ്പെട്ടതായി ആരോപണം

182

ഇസ്ലാമാബാദ് : നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ രണ്ടു പൗരന്മാര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍.
പഥര്‍ സെക്ടറില്‍ വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്കേറ്റതായും വിദേശകാര്യ ഓഫീസ് വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

NO COMMENTS