കണ്ണൂരിൽ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു

198

കണ്ണൂർ∙ റോഡിലേക്ക് പൊട്ടി വീണ വൈദ്യുതി ലൈനിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. പാടിയോട്ടുചാലിനടുത്ത് കൊരമ്പക്കല്ലിലെ സെയ്യിദാണ് മരിച്ചത്. ആലക്കോട് കെഎസ്ഇബി സെക്‌ഷൻ പരിധിയിൽപ്പെട്ട പെരിങ്ങാലയിൽ വച്ചാണ് അപകടം.

NO COMMENTS

LEAVE A REPLY