മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

188

കൊല്ലം : മീ ടു ആരോപണത്തിലായ എംഎല്‍എ മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. മുകേഷിനെതിരെ ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലിലിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

NO COMMENTS