യു​വാ​വ് സു​ഹൃ​ത്തി​ന്‍റെ പ​ണം അ​പ​ഹ​രി​ച്ച ശേ​ഷം അ​ടി​ച്ചു കൊ​ന്നു.

165

ന്യൂ​ഡ​ല്‍​ഹി: ഇ​രു​പ​ത്തി മൂ​ന്നു കാ​ര​നാ​യ അ​ര്‍​ഷാ​ദ് അ​ലി​യെ​യാ​ണ് ഫ​ര്‍​മാ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ര്‍​ഷാ​ദി​നെ മ​ദ്യം ന​ല്‍​കി മ​യ​ക്കി​യ ശേ​ഷം ക​ല്ലി​നു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.തെ​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ അ​മ​ര്‍ കോ​ള​നി​യി​ലാ​രു​ന്നു സം​ഭ​വം. പി​ന്നീ​ട് ക​ഴു​ത്ത് മു​റി​ച്ച്‌ മ​ര​ണം ഉ​റ​പ്പാ​ക്കി. അ​ര്‍​ഷാ​ദി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

ജ​നു​വ​രി 10 മു​ത​ല്‍ അ​ര്‍​ഷാ​ദി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.ഡ​ല്‍​ഹി​യി​ലെ റെ​യി​ല്‍​വെ ട്രാ​ക്കി​ല്‍ അ​ടു​ത്തി​ടെ അ​ര്‍​ഷാ​ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​വ​സാ​ന​മാ​യി ഫ​ര്‍​മാ​നൊ​പ്പ​മാ​ണ് അ​ര്‍​ഷാ​ദി​ന ക​ണ്ട​ത്. ഇ​താ​ണ് കേ​സി​നു തു​മ്ബാ​യ​ത്. ഫ​ര്‍​മാ​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​യി​ഡ ഹ​ല്‍​ദു​വാ​നി സ്വ​ദേ​ശി ഫ​ര്‍​മാ​ന്‍ (22) അ​റ​സ്റ്റി​ലാ​യി.

NO COMMENTS