രാ​മ​ക്ഷേ​ത്ര പ്ര​ശ്നം 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്.

163

ല​ക്നോ: രാ​മ​ക്ഷേ​ത്ര പ്ര​ശ്നം 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. അ​യോ​ധ്യ​യെ സം​ബ​ന്ധി​ച്ച്‌ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. കോ​ട​തി ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് താ​ന്‍ പ​ല ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും. അ​യോ​ധ്യ രാ​മ​ന്‍റെ ജ​ന്മ​ഭൂ​മി​യാ​ണെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​തോ​ടെ അ​യോ​ധ്യ​യെ സം​ബ​ന്ധി​ച്ച ത​ര്‍​ക്കം അ​വ​സാ​നി​ച്ചെ മ​തി​യാ​കു. ഈ ​ഭൂ​മി​യെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ആ​യ​താ​ണ്. അ​തി​നാ​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് 24 മ​ണി​ക്കൂ​ര്‍ എ​ടു​ക്ക​രു​തെ​ന്നും യോ​ഗി കൂ​ടി​ച്ചേ​ര്‍​ത്തു.

NO COMMENTS