വ​നി​താ ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ല്‍

252

ന്യൂ​ഡ​ല്‍​ഹി: 2020 ലെ ​അ​ണ്ട​ര്‍- 17 വ​നി​താ ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കും. വ​നി​ത ലോ​ക​ക​പ്പി​നു​ള്ള വേ​ദി​യാ​യ ഇ​ന്ത്യ​യെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഫി​ഫ ലോ​ക​ക​പ്പാ​കും ഇ​ത്. മു​ന്‍​പ്, അ​ണ്ട​ര്‍- 17 പു​രു​ഷ ലോ​ക​ക​പ്പും ഇ​ന്ത്യ​യി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്ന​ത്തെ സം​ഘാ​ട​ന​ത്തി​ന്‍റെ മി​ക​വാ​ണ് ര​ണ്ടാ​മ​ത്തെ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

NO COMMENTS