വനിത പോലീസിന്റെ പാസ്സിങ് ഔട്ട് പരേഡ് ആഗസ്റ്റ് നാലിന്

135

തൃശൂർ : രാമവർമ്മപുരം കേരള പോലീസ് അക്കാദമി ഗ്രൗണ്ടിൽ വനിതാ പോലീസ് ബറ്റാലിയൻ രണ്ടാമത്തെ ബാച്ചിന്റെ പാസ്സിങ് ഔട്ട് പരേഡ് ആഗസ്റ്റ് നാലിന് രാവിലെ എഴിന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ, അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ, എഡിജിപി ടോമിൻ ജെ തച്ചങ്കരി തുടങ്ങിയവർ പങ്കെടുക്കും.

NO COMMENTS