പഞ്ചസാരനികുതി വേണമെന്ന് ലോകാരോഗ്യസംഘടന

211

പൊണ്ണത്തടിക്കും പ്രമേഹത്തിനും ദന്തക്ഷയത്തിനും കാരണമാകുന്ന ശീതളപാനീയങ്ങള്‍ക്ക് പഞ്ചസാരനികുതി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ലോകാരോഗ്യസംഘടനയുടെ പിന്തുണ.20 ശതമാനവും അതിലധികവും നികുതി ഏര്‍പ്പെടുത്തുകവഴി പാനീയങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുവന്നതായി സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.മെക്സിക്കൊ, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ പഞ്ചസാരനികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ ഭക്ഷണത്തിലെ ആകെ കലോറിയില്‍ 10 ശതമാനം പഞ്ചസാരയാണ് അനുവദനീയമായിട്ടുള്ള അളവ്. ഇത് കഴിയുമെങ്കില്‍ അഞ്ചു ശതമാനമാക്കി കുറയ്ക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ന്യുട്രീഷന്‍ ഡയറക്ടര്‍ ഡോ.

NO COMMENTS

LEAVE A REPLY