വട്ടിയൂർക്കാവിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

110

തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി അര മണിക്കൂർ പിന്നിടുമ്പോൾ 168 പോളിങ് ബൂത്തുകളിലും തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ട്. മണ്ഡലത്തിൽ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയും രൂപപ്പെട്ടിട്ടുണ്ട്.

NO COMMENTS