ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി എം സുധീരന്‍.

186

തേഞ്ഞിപ്പലം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി എം സുധീരന്‍ . കലിക്കറ്റ് സര്‍വ്വകലാശാലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിനുത്തരമായാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്.കഴിവുള്ള പുതിയആളുകള്‍ മത്സര രംഗത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുധീരന്‍ പറഞ്ഞു.

NO COMMENTS