നിലമ്പൂര്‍ ഏറ്റുമുട്ടലിനിടയില്‍ പ്രമുഖ മാവോയിസ്റ്റ് വിക്രം ഗൗഡ രക്ഷപ്പെട്ടു

150

തിരുവനന്തപുരം : നിലമ്പൂര്‍ ഏറ്റുമുട്ടലിനിടയില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകളില്‍ വിക്രം ഗൗഡയും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് വിക്രം ഗൗഡ. ഇയാളുടെ തലയ്ക്ക് ആന്ധ്രാ,കര്‍ണ്ണാടക പോലീസ് തലയ്ക്ക് വിലപറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി ഒളിവിലുള്ള വിക്രംഗൗഡ നിലമ്ബൂരിലെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ നിലമ്ബൂരില്‍ എത്തിയിരുന്നു എന്നാണ് പോലീസ് ഇന്‍റലിജന്‍സിന് കിട്ടിയ വിവരം.