നേ​മ​ത്തു പരിഗണിച്ചില്ല വിജയൻ തോമസ് പാർട്ടി സ്ഥാനം രാജിവെച്ചു.

53

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം വി​ജ​യ​ൻ തോ​മ​സ് രാ​ജി​വ​ച്ചു.

നേ​മ​ത്തു മ​ത്സ​രി​ക്കാ​ൻ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ത്ത​താ​ണ് രാ​ജി​ക്കു കാ​ര​ണം. ഭാ​വി പ​രി​പാ​ടി തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി വി​ജ​യ​ൻ തോ​മ​സ് ക​ത്ത​യ​ച്ചു.

NO COMMENTS