കേന്ദ്രസാഹിത്യ അക്കാദമി അംഗം വിജയകുമാര്‍ കുനിശ്ശേരി നിര്യാതനായി

179

പാലക്കാട് • കേന്ദ്രസാഹിത്യ അക്കാദമി അംഗമായ വിജയകുമാര്‍ കുനിശ്ശേരി (56) കോയമ്ബത്തൂരില്‍ നിര്യാതനായി. പാലക്കാട് കുനിശ്ശേരി സ്വദേശിയാണ്. കവിയും വിവര്‍ത്തകനുമായ ഇദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു.