കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എംഡിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

149

കൊല്ലം • കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എ രതീഷിന്റെ കൊല്ലത്തെ വസതിയിലും കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഒരേസമയം വിജിലന്‍സ് റെയ്ഡ്. കണക്കില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ചു അന്വേഷിക്കുന്ന വിഭാഗമാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് തുടങ്ങിയത്.

NO COMMENTS

LEAVE A REPLY