ചോദ്യപേപ്പര്‍ ചോര്‍ച്ച വിജിലന്‍സ് അന്വേഷിക്കും

235

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി കണക്കുപരീക്ഷയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി കണക്കുപരീക്ഷയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് കണക്കുപരീക്ഷ റദ്ദാക്കുകയും രണ്ടാമത് നടത്തുകയും ചെയ്തു.

NO COMMENTS

LEAVE A REPLY