പാലക്കാട് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ് ; 84,000 രൂപ പിടിച്ചെടുത്തു

141

പാലക്കാട്: പാലക്കാട് ഗോപാലപുരം മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ വി​ജി​ല​ന്‍​സ് റെ​യ്ഡ്. സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 84,000 രൂപ പിടിച്ചെടുത്തു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരില്‍ നിന്നു വാങ്ങിയ കൈക്കൂലിയാണ് പിടിച്ചെടുത്തത്.

NO COMMENTS