ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ഥികളും മിടുക്കന്‍മാരാണെന്ന്‍ വെള്ളാപ്പള്ളി നടേശന്‍

274

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ഥികളും മിടുക്കന്‍മാരാണെന്നും ആരാണ് കൂടുതല്‍ മിടുക്കനെന്ന് ഫലം വരുമ്ബോള്‍ അറിയാമെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കേരളത്തിലെ എന്‍ഡിഎ സംവിധാനം ഫലപ്രദമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളയും മറ്റ് ബിജെപി നേതാക്കളും ഇന്ന് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

NO COMMENTS