ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

227

ആ​ല​പ്പു​ഴ : ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ബി​ജെ​പി​യെ പാ​ഠം പ​ഠി​പ്പി​ക്കാ​ന്‍ ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​നി ബി​ജെ​പി​യു​മാ​യി സ​ഖ്യം തു​ട​ര്‍​ന്നാ​ല്‍ അ​ണി​ക​ള്‍ അ​തി​നെ പി​ന്തു​ണ​യ്ക്കി​ല്ല. മ​ന​സുകൊ​ണ്ട് ത​ള​ര്‍​ന്ന അ​ണി​ക​ളാ​ണ് ബി​ഡി​ജെഎ​സി​ന് ഇ​പ്പോ​ഴു​ള്ള​ത്. അ​ണി​ക​ളെ സൃ​ഷ്ടി​ച്ചാ​ല്‍ ഇ​പ്പോ​ള്‍ ത​ള്ളി​പ്പ​റു​ന്ന​വ​ര്‍ പി​ന്നാ​ലെ വ​രു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു

NO COMMENTS