പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​മ്പ​തി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

309

വ​യ​നാ​ട് : താ​മ​ര​ശേ​രി പൂ​നൂ​ർ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ദമ്പ​തി​ക​ൾ മു​ങ്ങി​മ​രി​ച്ചു. തോ​റ്റാ​ന്പു​റം ക​ട​വി​ൽ ബി​ജു, ഭാ​ര്യ പൊ​ന്നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

NO COMMENTS

LEAVE A REPLY