“വാവ സുരേഷി”ന്റെ മുന്നറിയിപ്പ്

342

.ചൂട് കൂടുന്നു.പാമ്പുകൾ മാളങ്ങൾ വിട്ട് കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോകുന്നു.ഉറങ്ങുന്നതിനു മുമ്പ് വീടിന്റെഅകവും പുറവും നന്നായി വീക്ഷിക്കുക.വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിടുക. രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങുമ്പോൾ വീടിനു വെളിയിൽ ലൈറ്റ് ഇടുക.കയ്യിൽ ടോർച്ചു ലൈറ്റ് കരുതുക.പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി നടക്കാതിരിക്കുക.നടക്കുമ്പോൾ ഉറച്ച കാലടിയോടെ നടക്കുക.നിർത്തിയിട്ടിരുന്ന വാഹങ്ങളിൽ കയറും മുമ്പ് ഉള്ളിൽ നന്നായി വീക്ഷിക്കുക.കുറ്റിക്കാടുകൾ,പുല്ലുകൾ വളർന്നു നിൽക്കുന്ന സ്ഥലങ്ങൾ ഇവിടെയൊന്നും വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക.ഹെൽമറ്റ്,ഷൂസ് ജാക്കറ്റ് ഇവകൾ നന്നായി പരിശോധിച്ച ശേഷം ധരിക്കുക.

NO COMMENTS

LEAVE A REPLY