തിരുവനന്തപുരം വള്ളക്കടവ് പാലം പണി എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിയ്ക്ക് നിവേദനം നൽകി.

1282

തിരുവനന്തപുരം : വള്ളക്കടവ് പാലം എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണമെന്നും വർഷങ്ങളായി പാലം അപകടാവസ്ഥയിൽ ആണെന്നും ഇതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുതിയ പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകണമെന്നും പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടു.മന്ത്രി മുൻകൈയെടുത്ത് വള്ളക്കടവ് പാലം പുനർ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നതായി ഇവിടെയുള്ള നിവാസികൾ അറിഞ്ഞതിനാലാണ് ഇപ്പോൾ നിവേദനം മന്ത്രിയ്ക്ക് സമർപ്പിക്കുന്നത്.


NO COMMENTS

LEAVE A REPLY