ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദികളാണെന്ന് വൈക്കം വിശ്വന്‍

260

തിരുവനന്തപുരം: കത്വയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഹര്‍ത്താലിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഹര്‍ത്താലിന്റെ മറവില്‍ ചില സങ്കുചിത താത്പര്യക്കാര്‍ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണ്. ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദികളാണെന്ന് അദ്ദേഹം ആരോപിച്ചു.

NO COMMENTS