വേമ്പനാട് കായലില്‍ വള്ളം മറിഞ്ഞ് വൈക്കം സ്വദേശി മരിച്ചു

182

വൈക്കം: വേന്പനാട് കായലില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി അപ്പുക്കുട്ടന്‍ (51) ആണ് മരിച്ചത്. ശനിയാഴ്ച രാവിലൊയിരുന്നു ഇയാള്‍ അപകടത്തില്‍പെട്ടത്.

NO COMMENTS

LEAVE A REPLY