വടകരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബേറ്

293

വടകര: വടകരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബേറ്. വടകര ചെമ്മരത്തൂര്‍ നീതുപുരത്ത് വീടിനുനേരെയാണ് ബോംബെറിഞ്ഞത്. അശോകന്‍ എന്നയാളുടെ വീടാണിത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS