വടകരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് തൊഴിലാളി മരിച്ചു

153

കോഴിക്കോട്: വടകരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ചെമ്മരത്തൂര്‍ സ്വദേശി ബബീഷ് ആണ് മരിച്ചത്.വടകര വേളത്താണ് സംഭവം. നിര്‍മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് വിവരം.