സീതാംഗോളി ഐ.ടി.ഐയില്‍ ഇന്‍സ്‌സ്ട്രകറുടെ ഒഴിവ്

96

കാസറകോട് : എ.കെ.ജി നഗര്‍ സീതാംഗോളി ഗവ: ഐ.ടി.ഐയില്‍ സിവില്‍ (ഒരൊഴിവ്) ട്രേഡിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 27 ന് രാവിലെ 10 ന് ഐ.ടി.ഐയുടെ ഓഫിസില്‍ നടക്കും. ഫോണ്‍: 9497300513,9847138789.

NO COMMENTS