കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഭക്ഷ്യസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വി എസ് സുനില്‍കുമാര്‍

144

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും ഭക്ഷ്യസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നീക്കമാണ് ഇത്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ഉത്തരവാണ് ഇതെന്നും സുനിൽ കുമാർ പറഞ്ഞു.

NO COMMENTS

LEAVE A REPLY