പി.​കെ.​ശ​ശി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടിയെടുക്കണമെന്ന് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍

155

തൃ​ശൂ​ര്‍ : ലൈം​ഗി​കാ​രോ​പ​ണത്തില്‍ ഷൊ​ര്‍​ണൂ​ര്‍ എം​എ​ല്‍​എ പി.​കെ.​ശ​ശി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടിയെടുക്കണമെന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. സ്ത്രീ​ക​ളു​ടെ വി​ഷ​യ​മാ​യ​തി​നാ​ല്‍ സംഭവത്തെക്കുറിച്ച്‌ പ​ഠി​ച്ച​ശേ​ഷം കൂ​ടു​ത​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും വി​എ​സ് പ​റ​ഞ്ഞു.

NO COMMENTS