ഫാസിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് വി.എസ്

171

തിരുവനന്തപുരം : ഫാസിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരില്‍ സംഭവിച്ചിരിക്കുന്നതെന്ന്‍ വി.എസ് അച്യുതാനന്ദന്‍. കെ.എം മാണി ഇപ്പോള്‍ എവിടെയാണെന്നും വി.എസ് പരിഹസിച്ചു.

NO COMMENTS