എകെജിയുടെ മഹത്വം മനസ്സിലാക്കാത്തവര്‍ കൂപമണ്ഡുകങ്ങളെന്ന് വിഎസ്

213

തിരുവനന്തപുരം : എ.കെ.ജിക്കെതിരായ ആരോപണത്തില്‍ വി.ടി ബല്‍റാമിനെതിരെ വിമർശനവുമായി ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.
എകെജിയുടെ മഹത്വം മനസ്സിലാക്കാത്തവര്‍ കൂപമണ്ഡുകങ്ങളെന്ന് വി.എസ് പരിഹസിച്ചു. അല്‍പജ്ഞാനികളാണ് എകെജിയെ നിന്ദിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

NO COMMENTS