ബാലഗോകുലത്തിന്‍റെ പേരില്‍ കുട്ടികളെ അക്രമവാസനകളിലേക്ക് നയിക്കുന്നു : വി.എം.സുധീരന്‍

176

തിരുവനന്തപുരം • ബാലഗോകുലത്തിന്‍റെ പേരില്‍ കുട്ടികളെ അക്രമവാസനകളിലേക്ക് നയിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. രാജ്യത്തിന്‍റെ മതേതര പാരമ്പര്യം ഇല്ലാത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തില്‍ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണെന്നും സുധീരന്‍ ആരോപിച്ചു.