വടക്കാഞ്ചേരി സ്ത്രീ പീഡനത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കണം : വി.എം. സുധീരന്‍

161

വടക്കാഞ്ചേരി സ്ത്രീ പീഡനത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ സര്‍ക്കാരനോട് അഭ്യര്‍ത്ഥിച്ചു. നിരുത്തരവാദപരമായി ഈ കേസ് കൈകാര്യം ചെയ്യുകയും ഇരയെ അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY