രാജ്യസഭാ സീറ്റ് മാണിഗ്രൂപ്പിന് നല്‍കരുതെന്ന് വിഎം സുധീരന്‍

219

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് മാണിഗ്രൂപ്പിന് നല്‍കരുതെന്ന് വിഎം സുധീരന്‍. കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ഡല്‍ഹിയിലുള്ള നേതാക്കളെ അദ്ദേഹം അതൃപ്തി അറിയിച്ചു. മാണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകളുടെ നിലപാട്.

NO COMMENTS