മോഡിദാസനായ കര്‍ണാടക ഗവര്‍ണര്‍ രാജിവച്ചൊഴിയണം : വി.എം.സുധീരന്‍

166

കര്‍ണാടക ഗവര്‍ണറുടെ നടപടി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കരിപുരണ്ട അധ്യായമാണെന്ന് വി.എം.സുധീരന്‍. ജനാധിപത്യ തത്വങ്ങളെയും സാമാന്യ മര്യാദകളെയും കാറ്റില്‍ പറത്തിയ മോഡിദാസനായ ഗവര്‍ണര്‍ വാജുഭായി വാല തല്‍സ്ഥാനം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS