മഹിജക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വി എം സുധീരന്‍

139

കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പിണറായി സര്‍ക്കാറിന്റേത് കേന്ദ്ര സര്‍ക്കാറിന്റെ അതേ അതിക്രമ നയമാണെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY