മുകുൾ റോഹ്തഗി അറ്റോർണി ജനറൽ സ്ഥാനം രാജിവെക്കണമെന്ന് വി എം സുധീരൻ

201

മുകുൾ റോഹ്തഗി അറ്റോർണി ജനറൽ സ്ഥാനം രാജിവെക്കണമെന്ന് വി എം സുധീരൻ. പാതയോരത്തെ ബാറുകളും ബിയർ-വൈൻ പാർലറുകളും മാറ്റേണ്ടെന്ന് സർക്കാറിന് നിയമോപദേശം നൽകിയത് കോടതിവിധി തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടാണെന്ന് സുധീരൻ കുറ്റപ്പെടുത്തി. നേരത്തെ ബാറുടമകൾക്ക് വേണ്ടി ഹാജരായ റോഹ്തഗി ഇത്തരത്തിൽ നിയമോപദേശം നൽകിയത് അറ്റോർണി ജനറൽ പദവിക്ക് ചേരാത്ത നടപടിയാണെന്നും സുധീരൻ വിമർശിക്കുന്നു. റോഹ്തഗിക്ക് അയച്ച കത്തിലാണ് രാജിയാവശ്യപ്പെട്ടത്.
SHARE ON Facebook Twitter Reddit

NO COMMENTS

LEAVE A REPLY